10.3 C
New York
Saturday, March 7, 2026

Buy now

spot_img

അർബൻസംഘം നിക്ഷേപകർക്ക് പണം 
തിരികെനൽകണം: എൻസിപി എസ്

അങ്കമാലി; അങ്കമാലി അർബൻസംഘത്തിൽ എത്തിയിട്ടുള്ള പണം നിക്ഷേപകർക്ക് തിരികെനൽകണമെന്നും അടച്ചിട്ട സംഘം തുറന്നുപ്രവർത്തിക്കാൻവേണ്ട നടപടി സ്വീകരിക്കണമെന്നും എൻസിപി എസ് അങ്കമാലി ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ രാജീവ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി ജി രവീന്ദ്രൻ, സെക്രട്ടറി മുരളി പുത്തൻവേലി, എൻവൈസി സംസ്ഥാന ട്രഷറർ സനൽ മൂലൻകുടി, ജില്ലാജനറൽ സെക്രട്ടറി ടോണി പറപ്പിള്ളി, കെ ജെ സെബാസ്റ്റ്യൻ, ജോർജ് പോരോത്താൻ എന്നിവർ സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles