പെരിയാറിൽ ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ച നിലയിൽ
വേനൽ മഴ ചതിച്ചുകാലടിയിൽ ജാതികർഷകർ പ്രതിസന്ധിയിയിൽ
അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സാജു പോൾ ഇന്നലെ അങ്കമാലി ടൗണിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് തേടി.
അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ കറുകുറ്റി പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. വൈകീട്ട് പര്യടനം മഞ്ഞപ്രയിൽ നടക്കും. തവളപ്പാറയിൽ നിന്നാരംഭിച്ച് ചന്ദ്രപ്പുരയിൽ സമാപിക്കും
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ്റെ അങ്കമാലി റെയിൽവേസ്റ്റേഷനുതൊട്ടരികെ കോടികൾ വിലമതിക്കുന്ന സ്ഥലവും ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ബാംബൂ ഹൗസും ഇന്ന്ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നു
അമ്മേ നാരായണ, ദേവീ നാരായണ നാമജപമുഖരിതമായ അന്തരീക്ഷത്തില്‍ തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു.
മെഡിസെപ് പ്രിമീയം വർദ്ധനവ് പിൻവലിക്കണം
ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിനെതിരെ മൂന്നാംഘട്ട സമരം
ജനങ്ങളെ വലച്ച് ഗതാഗതക്കുരുക്ക്; ബുധനാഴ്ച മുതൽ കാലടി പാലം വഴി സ്വകാര്യ ബസുകൾ ഓടില്ല
കുഴിയടയ്ക്കാതെ വോട്ടും ചോദിച്ച് വന്നേക്കരുത്….
വിജയത്തേരിലേറി സാജു പോളിൻ്റെ സൈക്കിൾ യാത്ര