പെരിയാറിൽ ചൂണ്ടയിടാൻ പോയ യുവാവ് മുങ്ങി മരിച്ച നിലയിൽ
വേനൽ മഴ ചതിച്ചുകാലടിയിൽ ജാതികർഷകർ പ്രതിസന്ധിയിയിൽ
അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സാജു പോൾ ഇന്നലെ അങ്കമാലി ടൗണിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് തേടി.
വികസ്വരനഗരമായ അങ്കമാലി ടൗൺ നിവാസികളുടെയും ആദിശങ്കരന്റെ നാടായ കാലടിക്കാരുടെയും പിന്തുണയും പ്രോത്സാഹനവും സ്വീകരണങ്ങളുമായി അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിന്റെ മണ്ഡലത്തിലെ പൊതുപര്യടനം സമാപിച്ചു.
അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിനെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി ഇടതുപക്ഷ വനിതാസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വനിതാ അസംബ്ലി സംഘടിപ്പിച്ചു
അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ പാറക്കടവ്, മൂക്കന്നൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.
എൽഡിഎഫ് പെരുമ്പാവൂർ മണ്ഡലം സ്ഥാനാർത്ഥി ബേസിൽ പോൾ ഒക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടനം നടത്തി.
പറവകൾക്ക് കുടിനീർകുടം പദ്ധതിയുമായി ഒക്കൽ പൗരസമിതി
സഭാ തര്‍ക്കത്തിന് ആറ് മാസത്തിനകം പ്രധാനമന്ത്രി പരിഹാരമുണ്ടാക്കുമെന്ന് സാബു കെ.ജേക്കബ്
വിജയത്തേരിലേറി സാജു പോളിൻ്റെ സൈക്കിൾ യാത്ര