10.3 C
New York
Saturday, March 7, 2026

Buy now

spot_img

വി​വാ​ഹ​ച്ചെ​ല​വു ചു​രു​ക്കി, നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന് തറ​ക്ക​ല്ലി​ട്ട് റോ​ജി എം. ​ജോ​ൺ

അ​ങ്ക​മാ​ലി : അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ നി​ർ​മി​ക്കു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി പ​ള്ളി​പ്പാ​ട്ട് ഡോ​ണ ഡി​ക്സ​നാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. റോ​ജി എം. ​ജോ​ൺ എം ​എ​ൽ​എ ത​ന്‍റെ വി​വാ​ഹ ആ​ഘോ​ഷ ചെ​ല​വ് ചു​രു​ക്കി​യാ​ണ് ഈ ​സ്നേ​ഹ ഭ​വ​ന​ത്തി​നു​ള്ള തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്.

അ​ങ്ക​മാ​ലി വേ​ങ്ങൂ​രി​ൽ ന​ട​ന്ന ശി​ലാ​സ്ഥാ​പ​നം എം​എ​ൽ​എ​യും ഭാ​ര്യ ലി​പ്‌​സി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷി​യോ പോ​ൾ, മു​ൻ ചെ​യ​ർ​മാ​ൻ മാ​ത്യു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ ത​ങ്ക​ച്ച​ൻ, കി​ട​ങ്ങൂ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ, അ​ങ്ക​മാ​ലി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ആ​ന്‍റു മാ​വേ​ലി,

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സ​ജീ​വ​ൻ, ഷൈ​ജോ പ​റ​മ്പി, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു നെ​ടു​ങ്ങാ​ട​ൻ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് ഒ. ​തെ​റ്റ​യി​ൽ, പി.​പി. ജോ​സ് പാ​ര​മ​ൻ, ബി​ജു മേ​നാ​ച്ചേ​രി, റീ​ന ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles