4.5 C
New York
Saturday, March 7, 2026

Buy now

spot_img

വയോജനങ്ങൾക്ക് കട്ടിൽ വിതരണം

മൂക്കന്നൂർ: മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഗ്രേസി ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സിനി മാത്തച്ചൻ, ജസ്റ്റി ദേവസി, അംഗങ്ങളായ കെ.എസ്. മൈക്കിൾ, പോൾ പി. ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ അനിത എന്നിവർ സംസാരിച്ചു. 140 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles