4.5 C
New York
Saturday, March 7, 2026

Buy now

spot_img

കോതകുളങ്ങര കരയോഗം ഭാരവാഹികൾ

അങ്കമാലി : കോതകുളങ്ങര എൻഎസ്എസ് കരയോഗത്തിന്റെ 2025-28 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. താലൂക്ക് യൂണിയൻ പ്രതിനിധി സഭാംഗം ഹരികുമാറിന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കരയോഗ പ്രസിഡന്റ് എ.ബി. വിജയകുമാർ യോഗത്തിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ സ്വാഗതവും സെക്രട്ടറി സുകുമാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.ബി. വിജയകുമാർ (പ്രസി.), പി.എൻ. രാധാകൃഷ്ണൻ (വൈ. പ്രസി.), ബി. സുകുമാരൻ (സെക്ര.), പി.എസ്. രാജു (ജോ. സെക്ര.), രമേശ് ബാബു (ഖജാ.).

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles