4.5 C
New York
Saturday, March 7, 2026

Buy now

spot_img

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മലയാളഭാഷാ വാരാഘോഷം

മലയാറ്റൂർ: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം ഡി.എഫ്.ഒ പി.ഐ. കാർത്തിക് നിർവഹിച്ചു. കൈയെഴുത്ത്, ഉപന്യാസം, ഇംഗ്ലീഷ് – മലയാളം തർജ്ജമ, ക്വിസ്, കഥാരചന, കവിതാരചന, കരട് കത്ത് തയ്യാറാക്കൽ എന്നിവയിൽ മത്സരമുണ്ടായിരുന്നു. ജില്ലയിലെ വിവിധ റേഞ്ചുകളിലെ ജീവനക്കാർ പങ്കെടുത്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ 17ന് പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ വച്ച് നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles