4.5 C
New York
Saturday, March 7, 2026

Buy now

spot_img

അയ്യമ്പുഴ എട്ടാം വാർഡിൽ ജനവിധി തേടി ആശാ വർക്കർ റെജി വർഗ്ഗീസ് ; മത്സരിക്കുന്നത് രണ്ടാം തവണ

അയ്യമ്പുഴ : പഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥി ആയി റെജി വർഗീസ് ജനവിധി തേടും. പൊതുരംഗത്തും രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായ സ്ഥാനാർത്ഥി, നിലവിൽ ആശാ വർക്കറായാണ് സേവനം അനുഷ്ഠിക്കുന്നത്. നിലവിൽ ലോക്കൽ കമ്മിറ്റി മെമ്പറാണ്.

വാർഡിലെ പ്രചരണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മാതൃകാ പരമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങൾക്കിടയിൽ സുപരിചിതയായ റെജി ഇത്തവണയും വിജയിക്കും എന്ന ശുഭപ്രതീക്ഷയിലാണ്. മൂന്ന് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെയും പ്രദേശവാസികളുടെയും പൂർണ്ണ പിന്തുണയാണ് തന്റെ വിജയിക്കാനുള്ള കരുത്തെന്ന് റെജി വർഗ്ഗീസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles