മത സൗഹാർദത്തിന്റെ സംഗമ ഭൂമിയായ കാഞ്ഞൂർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ ‘വിളിച്ചു വിളികേട്ട’ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ. ജനുവരി 19,20 തീയതികളിലും ഏട്ടാമിടം 26,27 തീയതികളിലും കൊണ്ടാടുന്നു.
അഞ്ഞൂറോളം പൊൻ – വെള്ളി
കുരിശുകളും, ആയിരത്തിലേറെ പട്ടുകുടകളും മുത്തു കുടകളും അണിനിരത്തി, ഇരുന്നൂറിലേറെ വാദ്യമേള കലാകാരന്മാരുടെ താള കൊഴുപ്പോടെ, വിശുദ്ധന്റെ അനുഗ്രഹം അനുസ്യൂതം നിർഗ്ഗളിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭക്തി നിർഭരമായ 3 പ്രദക്ഷിണങ്ങൾ. ജനുവരി 19 ന് 3 pm, 20 ന് 12 p m, 6.30 pm.
ഏവർക്കും കാഞ്ഞൂർ പുണ്യവാളന്റെ
തിരുനടയിലേക്ക് സ്വാഗതം.

