4.5 C
New York
Saturday, March 7, 2026

Buy now

spot_img

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ്റെ അങ്കമാലി റെയിൽവേസ്റ്റേഷനുതൊട്ടരികെ കോടികൾ വിലമതിക്കുന്ന സ്ഥലവും ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ബാംബൂ ഹൗസും ഇന്ന്ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നു

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ്റെ അങ്കമാലി റെയിൽവേസ്റ്റേഷനുതൊട്ടരികെ കോടികൾ വിലമതിക്കുന്ന സ്ഥലവും ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ബാംബൂ ഹൗസും ഇന്ന്ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമാറ്റി തീർത്തതിൽ ഉത്തരവാദികളെ നിയമത്തിൻ്റെ മുൻപി കൊണ്ടുവരണം. തൊഴിലാളികളെ മറന്ന അധികാരികളുടെ തനിനിറം ജനം കാണട്ടെ അധികാരികളുടെ കണ്ണ് തുറക്കട്ടെ……. തെറ്റിനെവിരൽ ചുണ്ടി ചോദ്യം ചോദിക്കുമ്പോൾ ഉത്തരം മുട്ടി പട്ടാള ഭാഷയിൽ അടിച്ചമർത്താൻ നോക്കുന്ന മാനേജിംഗ് ഡയറക്ടറെ നിലക്കുനിർത്താനും ഈ സ്ഥാപനത്തെ സംരക്ഷിച്ച് നിലനിർത്താനും ഈരത്തെ എല്ലാട്രേഡ് യൂണിയനുകളും അതോടൊപ്പം രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles