ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ കാലടി ആദിശങ്കര ജന്മസ്ഥാന ക്ഷേത്രത്തിൽ ദർശനം നടത്തി.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഭാരിയുമായ ശ്രീ വിനോദ് താവ്‌ഡെ, പാർട്ടി സംസ്ഥാന പ്രഭാരി ശ്രീ പ്രകാശ് ജാവദേക്കർ, തിരഞ്ഞെടുപ്പ് സഹപ്രഭാരി സുശ്രീ. ശോഭാ കരന്തലജെ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ എന്നിവരും മറ്റ് മുതിർന്ന സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം ക്ഷേത്രദർശനത്തിൽ പങ്കുചേർന്നു.

