29.1 C
New York
Wednesday, April 15, 2026

Buy now

spot_img

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ പാറക്കടവ്, മൂക്കന്നൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി.

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ പാറക്കടവ്, മൂക്കന്നൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. രണ്ടിടങ്ങളിലുമായി 38
കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

രാവിലെ പൂവത്തുശ്ശേരിയിൽ ഡോ. സന്തോഷ് തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു.
എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ കെ ഷിബു,സി കെ സലിംകുമാർ,എം ടി വർഗീസ്,ജോസഫ്‌ ചിറയത്ത്,തങ്കച്ചൻ ആലപ്പാടൻ, കെ പി ചന്ദ്രബോസ് എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

വൈകീട്ട് മൂക്കന്നൂർ പഞ്ചായത്തിലെ 21 കേന്ദ്രങ്ങളിൽ എത്തിയ സ്ഥാനാർഥി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles