29.1 C
New York
Wednesday, April 15, 2026

Buy now

spot_img

അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിനെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി ഇടതുപക്ഷ വനിതാസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വനിതാ അസംബ്ലി സംഘടിപ്പിച്ചു

അങ്കമാലിയിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോളിനെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി ഇടതുപക്ഷ വനിതാസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വനിതാ അസംബ്ലി സംഘടിപ്പിച്ചു. ടൗണിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് മുതൽ അസംബ്ലി നടന്ന സി എസ് എ ഹാൾ വരെ വനിതാറാലിയും നടന്നു.റാലിക്കുശേഷം അസംബ്ലി സി പി ഐ (എം) പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് സംസ്ഥാനകമ്മിറ്റിയംഗം രേഖ ശ്രീജേഷ് അധ്യക്ഷത വഹിച്ചു.സി പി ഐ (എം) ജില്ലാക്കമ്മിറ്റിയംഗം കെ തുളസി ടീച്ചർ , കേരള മഹിളാ സംഘം സംസ്ഥാനകമ്മിറ്റിയംഗം ലീലാമ്മ രാജൻ,അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം ജിഷ ശ്യാം,അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി വർഗീസ്,അങ്കമാലി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിനിത ദിലീപ്,സി പി ഐ (എം) ഏരിയാക്കമ്മിറ്റിയംഗം ഗ്രേസി ദേവസ്സി എന്നിവർ പ്രസംഗിച്ചു0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles