അങ്കമാലി: എ.ഐ.സി.സി സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്‌സിയാണ് വധു. ഇന്ന് വൈകിട്ട് 3.30ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിലാണ് വിവാഹം.