4.5 C
New York
Saturday, March 7, 2026

Buy now

spot_img

പൊ​തു​കു​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഗ്രിൽ ഫെൻസിംഗ്

അ​ങ്ക​മാ​ലി : ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഡി​ൽ പൊ​തു​കു​ള​ങ്ങ​ൾ ന​വീ​ക​രി​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​വേ​ണ്ടി 13 അ​ടി പൊ​ക്ക​ത്തി​ൽ ഗ്രി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചു.

ഇ​തു​കൂ​ടാ​തെ കു​ള​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള മ​ണ്ണും പാ​യ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നും ഫ​ണ്ട് വ​ക​യി​രി​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ന​വീ​ക​രി​യ്ക്ക​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ഷി​യോ പോ​ൾ നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബാ​സ്റ്റി​ൻ ഡി. ​പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ഫ്. വി​ൻ​സെ​ന്‍റ്, പ്ര​വി​ത മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​ഭാ​ഗ​ത്ത് സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles