29.1 C
New York
Wednesday, April 15, 2026

Buy now

spot_img

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ കറുകുറ്റി പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. വൈകീട്ട് പര്യടനം മഞ്ഞപ്രയിൽ നടക്കും. തവളപ്പാറയിൽ നിന്നാരംഭിച്ച്‌ ചന്ദ്രപ്പുരയിൽ സമാപിക്കും

അങ്കമാലി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സാജു പോൾ കറുകുറ്റി പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. 18
കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.രാവിലെ അസീസിനഗറിൽ ജനതാദൾ സംസ്ഥാനസെക്രട്ടറി ബെന്നി മൂഞ്ഞേലി പര്യടനം ഉദ്ഘാടനം ചെയ്തു.
എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ കെ ഷിബു,കറുകുറ്റി പഞ്ചായത്ത് കൺവീനർ പി വി ടോമി,ജോസ് തെറ്റയിൽ , കെ പി രജീഷ് ,ബെന്നി മൂഞ്ഞേലി, എം മുകേഷ് , രംഗമണി വേലായുധൻ, കെ പി അനീഷ്, കെ കെ ഗോപി മാസ്റ്റർ, കെ പി ചന്ദ്രബോസ് എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.

ഇന്ന് വൈകീട്ട് പര്യടനം മഞ്ഞപ്രയിൽ നടക്കും. തവളപ്പാറയിൽ നിന്നാരംഭിച്ച്‌ ചന്ദ്രപ്പുരയിൽ സമാപിക്കും

ഇനി മാർച്ച് 31 ന് സാജു പോളിന്റെ പര്യടനം കറുകുറ്റി,മൂക്കന്നൂർ പഞ്ചായത്തുകളിൽ നടക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles